കിളിമാനൂർ: ചാങ്ങയിൽ കോണം കുന്നിൻ പുറത്ത് വീട്ടിൽ കെ.ശശിധരൻ (65) നിര്യാതനായി.ഭാര്യ: അംബിക. മക്കൾ: അജിത് കുമാർ, സജിത് കുമാർ, സഞ്ചയനം വെള്ളിയാഴ്ച.