നെയ്യാറ്റിൻകര: പെരുമ്പഴുതൂർ ഭഗവതിപുരം കടയ്ക്കാട്ടുവിള തോടരികത്ത് വീട്ടിൽ ഗിരീഷ്കുമാറിന്റെ ഭാര്യ ലതിക (47) നിര്യാതയായി. മക്കൾ: ഗ്രീഷ്മ, ഹരീഷ്കുമാർ. മരുമകൻ: സന്തോഷ് കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.