പാലോട്: നന്ദിയോട് കള്ളിപ്പാറ സദ്ഗമയിൽ പരേതനായ ശശിധരന്റെ ഭാര്യ വിജയകുമാരി (60) നിര്യാതയായി.മകൾ സെൻസി.
മരുമകൻ സുധീരൻ. സഞ്ചയനം: വെള്ളി രാവിലെ 9 ന്.