തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറായി കാസർകോട് ജില്ലാ സെഷൻസ് ജഡ്ജിയായിരുന്ന എസ്.എച്ച്.പഞ്ചാപകേശൻ ചുമതലയേറ്റു.