ആനക്കോട്ടൂർ: തോട്ടത്തിൽ വീട്ടിൽ പരേതനായ സോമശേഖരൻ നായരുടെ ഭാര്യ രാധാമണിഅമ്മ (58) നിര്യാതയായി. മക്കൾ: എസ്. ശ്രീജിത്ത്, ആർ. ശ്രീലത. മരുമക്കൾ: ആതിര, രതീഷ്. സഞ്ചയനം 18ന് രാവിലെ 7ന്.