കുളപ്പാടം: മഞ്ഞക്കര ചരുവിള കിഴക്കതിൽ പരേതനായ സൈനുദ്ദീന്റെയും ഉസൈബ ബീവിയുടെയും മകൻ ഷംനാദ് (36) നിര്യാതനായി. നെടുമ്പന ഗവ. എൽ.പി.എസ് അദ്ധ്യാപകനായിരുന്നു. ഭാര്യ: ഷാനിഫ. സഹോദരങ്ങൾ: സജീർ, ഷിബിന.