വൈപ്പിൻ: എളങ്കുന്നപ്പുഴ മോറാക്കൽ വിജയലക്ഷ്മി (81) നിര്യാതയായി. മക്കൾ: വാസന്തി, മായ, മധു മോഹൻ. മരുമക്കൾ: ശശിധരൻ, ഗിരികുമാർ, ഡോ.ശ്രീജ.