danniel-s-59

പു​ല്ലി​ച്ചി​റ: മു​ണ്ടി​യ​ഴി​ക​ത്തിൽ പ​രേ​ത​രാ​യ സ്റ്റാൻ​സി​ലാ​സി​ന്റെ​യും ലി​ല്ലി​യു​ടെ​യും മ​കൻ എ​സ്. ഡാ​നി​യേൽ (59) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജാ​സ്​മി. മ​ക്കൾ: ഡീ​ജ, ഡീ​മ ഡാ​നി​യേൽ. മ​രു​മ​കൻ: അ​ഭി​ലാ​ഷ് ജോ​സ​ഫ്.