കൊല്ലം: മങ്ങാട് വിളയിൽ കിഴക്കതിൽ ഷിബു റുഡോൾഫ് (46, എ.എസ്.ഐ, എ.ആർ ക്യാമ്പ്) നിര്യാതനായി. ഭാര്യ: സജിത (അദ്ധ്യാപിക, അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസ്). മക്കൾ: ആൽവിൻ റുഡോൾഫ് (ഒൻപതാം ക്ലാസ്), പ്രാർത്ഥന റുഡോൾഫ് (ആറാം ക്ലാസ് വിദ്യാർത്ഥിനി).