കല്ലമ്പലം : കീഴാറ്റിങ്ങൽ ഏലാപ്പുറം ലക്ഷ്മി നിവാസിൽ മണികണ്ഠൻ നായർ (78) നിര്യാതനായി. ഭാര്യ : ഇന്ദിരാമ്മ. മക്കൾ : ഷീബ, ഷീജ, ഷീല, ഷിജു. മരുമക്കൾ : വാസുദേവൻ നായർ, വിനിത, പരേതരായ രാജേഷ് കുമാർ, വേണുഗോപാലൻ നായർ. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.
ഫോട്ടോ: മണികണ്ഠൻ നായർ