vivekanantha-jayanthi-agh

കല്ലമ്പലം:വിവേകാനന്ദ ജയന്തി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി ഇരുപത്തിയെട്ടാംമൈൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം നാവായിക്കുളം അശോകൻ ഉദ്ഘാടനം ചെയ്തു. ഇരുപത്തിയെട്ടാംമൈൽ വാർഡ് മെമ്പർ പൈവേലിക്കോണം ബിജു,സുദേവൻ,സുനിൽ,സുനിൽകുമാർ,ബാബുരാജ് എന്നിവർ പങ്കെടുത്തു.