കൊച്ചി: സേക്രഡ് ഹാർട്ട് കോളേജിൽ പുതിയതായി ആരംഭിച്ച ഇന്റഗ്രേറ്റഡ് എം.എസ് സി കമ്പ്യൂട്ടർ സയൻസിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ ഇന്ന് രാവിലെ പത്തിന് കോളേജിലെത്തണം.