വെഞ്ഞാറമൂട് : തന്ത്രാംപൊയ്ക വിജയാലയത്തിൽ പരേതനായ സത്യദാസി (സിങ്കപ്പൂർ ) ന്റെ ഭാര്യ സുഭാഷിണി ( 75 ) നിര്യാതയായി. മക്കൾ :സീന, സീജ .മരുമക്കൾ :ജയമോഹൻ ,ഷാജി.