ബാലരാമപുരം: മന്നോട്ടു കോണം ഉള്ളൂർവിളാകത്ത് വീട്ടിൽ സുധാകരൻ (80) നിര്യാതനായി. ഭാര്യ ലീല .മക്കൾ: സുധ , മണി , രമ .മരുമക്കൾ: രാജൻ,ഓമന, ബാബു .സഞ്ചയനം ഞായറാഴ്ച രാവിലെ 10ന് .