niyamasabha

തിരുവനന്തപുരം:നിയമന നിരോധത്തിനും അഴിമതിക്കുമെതിരെ ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 22ന് നിയമസഭാ മാർച്ച് സംഘടിപ്പിക്കാൻ ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.കമ്മിറ്റിയിൽ കുളക്കട പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കോരാണി ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു.