തിരുവനന്തപുരം : കുമാരപുരം സെന്റ് ജോർജ് ലെയ്‌ൻ ദേവീനന്ദനം എസ്.ജി.എൽ.ആർ.എ 135 ൽ ശേഖരൻ (91) നിര്യാതനായി. ഭാര്യ: സി. പങ്കജാക്ഷി. മക്കൾ: രാധാകൃഷ്ണൻ എസ്, ഷീല പി, വിജയൻ എസ്, ഷീജ പി. മരുമക്കൾ: ശ്രീകല എ, എൻ.ഡി. പുരുഷോത്തമൻ, ശ്രീജ്യോതി എസ്, സുരേഷ് പി.എസ്. സംസ്കാരം ഇന്ന് പകൽ 11ന് ശാന്തികവാടത്തിൽ. സഞ്ചയനം: 18ന് രാവിലെ 10ന്.
വി.ജെ. തോമസ്
തിരുവനന്തപുരം : പോങ്ങുംമൂട് വട്ടത്തറയിൽ വി.ജെ. തോമസ് (74, റിട്ട. റിസർച്ച് ഒാഫീസർ, തിരു.) നിര്യാതനായി. ഭാര്യ: റോസമ്മ സെബാസ്റ്റ്യൻ. (റിട്ട. നഴ്സിംഗ് സൂപ്പർവൈസർ). മക്കൾ: ആശ (യു.എസ്.എ), അനിത (യു.എസ്.എ). മരുമക്കൾ: ജീൻ തുണ്ടിയിൽ, സെബാസ്റ്റ്യൻ കുന്നേത്തേട്ട്. സംസ്കാരം പിന്നീട്.