കൊല്ലം: കോയിവിള ചുന്തന്റയ്യത്തിൽ രാമചന്ദ്രൻപിള്ള (71) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മക്കൾ: ദിലീപ്ചന്ദ്രൻ, ദീപ്തി. മരുമകൻ: ടി. ഷാജി. സഞ്ചയനം 17ന് രാവിലെ 6.30ന്.