muralidharan-nair-87

എളമക്കര: പാടംറോഡിൽ ഗോവിന്ദത്തിൽ ജി. മുരളീധരൻ നായർ (87) നിര്യാതനായി. ഫാക്ട് റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയറാണ്. ഭാര്യ: ചന്ദ്രിക. മകൾ: രാധാമണി. മരുമകൻ: രാജീവ്.