നോർത്ത് പറവൂർ: ചെറിയപല്ലംതുരുത്ത് വിളക്കത്തലപ്പാടത്ത് പരേതനായ സുബ്രഹ്മണ്യന്റെ മകൻ ഹരീഷ് വി.എസ് (56) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ശ്രീകാന്ത്, രഞ്ജിനി. മരുമക്കൾ: ജോഷ്ബ, വിജീഷ്.