ആറ്റുപുറം: പാനികുളങ്ങര വീട്ടിൽ ചാക്കു (85) നിര്യാതനായി. സംസ്‌കാരം കുത്തിയതോട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: പരേതയായ മർഗരീത്ത. മക്കൾ: ലിസി, പരേതനായ സെബി, ലിൻസി, സജി. മരുമക്കൾ: പൗലോസ്, ലിജി, ചാക്കോച്ചൻ, അനിത.