മൂവാറ്റുപുഴ: മേക്കടമ്പ് അമ്പലംപടി നെടുവേലിക്കുന്നേൽ പരേതനായ പരമേശ്വരന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്‌കാരം മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ നടത്തി. മക്കൾ: മോഹൻദാസ്, രത്‌നവല്ലി, കുമാരി, സരസ്വതി, ശിവദാസ്, സന്തോഷ്, ജയ, ബിജു, രമ്യ. മരുമക്കൾ: ഷൈമ, രാജൻ, രാജു, അജി, സന്ധ്യ, മോഹനൻ, മായ, ജോഷി.