narayanan-k-90

കൊല്ലം: കിഴക്കേ കല്ലട തമ്മന്തറശേരിൽ (ലതാഭവനം) കെ. നാരായണൻ (90) നിര്യാതനായി. മക്കൾ: ശ്രീലത, രാധാകൃഷ്ണൻ, ആർ. സിന്ധു, എൻ. സുരേഷ്ബാബു. മരുമക്കൾ: സുശീലൻ, രാജശ്രീ, പരേതനായ രഘു, മഞ്ജു.