ഫോർട്ടുകൊച്ചി: തുരുത്തി പുതിയവീട്ടിൽ പറമ്പിൽ മജീദിന്റെ ഭാര്യ ബുഷറ (60) നിര്യാതയായി. മക്കൾ: റജീന, റസീന, റുബീന. മരുമക്കൾ: ഷഫീഖ്, സുധീർ, നിയാസ്.