1

നെയ്യാറ്റിൻകര: ബി.ജെ.പി നെയ്യാറ്റിൻകര നിയോജക മണ്ഡലം സംഘടിപ്പിക്കുന്ന പഠന ശിഖരത്തിന്റെ ഭാഗമായി കൃഷ്ണൻ കോവിൽ ജംഗ്ഷനിൽ സ്വാഗത സംഘം ഓഫീസ് സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ഉൽപന്ന കൈമാറ്റവും നടന്നു. മണ്ഡലം പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മഞ്ചത്തല സുരേഷ്, അരങ്ങമുകൾ സന്തോഷ്,നിലമേൽ സതീഷ്,ഓലത്താന്നി പ്രതാപൻ,ആലംപൊറ്റ ശ്രീകുമാർ,കാരോട് സുരേന്ദ്രൻ,നിലമേൽ പ്രേംചന്ദ് എന്നിവർ പങ്കെടുത്തു.