തിരുവനന്തപുരം:കെ.എ.എസ്. ട്രെയിനി- സ്ട്രീം 3 (കാറ്റഗറി നമ്പർ 188/19) തസ്തികയിലേക്ക് ഇന്ന് രാവിലെ 9.30 മുതൽ 12 വരെയും (ഒന്നാം സെഷൻ), ഉച്ചയ്ക്ക് 1.30 മുതൽ 4. വരെയും (രണ്ടാം സെഷൻ), നാളെ ( 16 ന് ) രാവിലെ 9.30 മുതൽ 12 വരെയും (മൂന്നാം സെഷൻ) എഴുത്തുപരീക്ഷ നടത്തും.
മൂന്നാം സ്ട്രീമിലേക്ക് 1500ഓളം പേരാണ് അപേക്ഷിച്ചിരുന്നത്.