നെടുമങ്ങാട്: മുക്കോലയ്ക്കൽ ശ്രീകൃഷ്ണ വിലാസത്തിൽ കെ.ഗോപാലകൃഷ്ണൻ നായർ (85) വലിയറത്തല മാടൻപാറ സങ്കീർത്തനത്തിൽ നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രിയമ്മ. മക്കൾ: മിനി (അങ്കണവാടി, നെടുമങ്ങാട്), രാജേഷ്‌കുമാർ. മരുമക്കൾ: മുരളീധരൻ നായർ, സംഗീത (സബ് രജിസ്ട്രാർ ഓഫീസ്, മണക്കാട്). സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.