photo

പാലോട്: ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് നന്ദിയോട് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിൽ വച്ച് അമിത വേഗത്തിൽ വന്ന ആക്ടിവ സ്കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന ഇളവട്ടം നീർപ്പാറ ഹിമാഭവനിൽ എസ്.അനിത (48) നിര്യാതയായി. ഹിമ ഏക മകളാണ്. സഞ്ചയനം: വ്യാഴം രാവിലെ 9 മണിക്ക്.