alihaji

മാഹി: മൂലക്കടവ് ജുമാമസ്ജിദിനു സമീപം മൂസ്സ മഹലിൽ താമസിക്കുന്ന പെരിങ്ങാടി മീത്തൽ മുസലിയാറവിട അലി ഹാജി (73) നിര്യാതനായി.
പരേതരായ പെരിങ്ങാടിയിലെ ചടയൻ കുന്നുമ്മൽ അബ്ദുറഹിമാന്റെയും മുസലിയാറവിട അയിച്ചുവിന്റെയും മകനാണ്. മാഹി ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, പന്തക്കൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പിട്ടന്റെവിട നഫീസ (പാനൂർ). മക്കൾ: സമീർ, ഇർഫാന. മരുമക്കൾ: നിഷാദ (മഞ്ചക്കൽ, മാഹി), അർഷാദ് പാനൂർ (ദുബായ്). സഹോദരങ്ങൾ: പരേതരായ പാത്തൂട്ടി, നഫീസ.