തിരുവനന്തപുരം: കോട്ടയ്ക്കകം തെക്കേ തെരുവ് എസ്. എ. ആർ.എ 116 സിയി ൽ എസ്.മീന (53 )നിര്യാതയായി.
ഭർത്താവ് : പെരിയസ്വാമി (കാരാവട മാസ്റ്റർ). മക്കൾ : സൗമ്യ കണ്ണൻ, സരിക പി .മരുമകൻ : കണ്ണൻ .എസ് .