തിരുവനന്തപുരം: പി.എസ്.സി ആസ്ഥാന ഓഫീസിൽ ഇന്ന് നടത്താനിരുന്ന വെറ്ററിനറി സർജൻ തസ്തികയുടെ നിയമന പരിശോധന നിശ്ചയിച്ച പ്രകാരം നടക്കും.