ramachandran

തൃക്കണ്ണാപുരം ആറാമട മിഥില യിൽ വി . രാമചന്ദ്രൻ നായർ ( 71 ) നിര്യാതനായി. ഭാര്യ : രാജേശ്വരി എം. ( ബേബി) . മക്കൾ : ഗായത്രി ( അദ്ധ്യാപിക , എൻ . എസ് . എസ് . എച്ച് . എസ് . എസ് , കേശവദാസപുരം ) , വിവേക് ആർ . ( ഫോട്ടോ ജേർണലിസ്റ്റ് , ഹിന്ദുസ്ഥാൻ ടൈംസ് ) , സ്മിത ആർ. ( അപ്പോളോ ടയേഴ്‌സ് ) . മരുമക്കൾ : ബി . എസ് . പ്രവീൺ കുമാർ ( ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് ) , സൽ‍മ വിവേക് ( അദ്ധ്യാപിക , സരസ്വതി വിദ്യാലയം , വട്ടിയൂർക്കാവ് ) , ഷിജു സുകുമാരൻ ( മാതൃഭൂമി , കോഴിക്കോട് ). സഞ്ചയനം : ചൊവാഴ്ച രാവിലെ 8 .30 ന് .