dd

തിരുവനന്തപുരം: ലയൺസ് ക്ലബ്‌ സ്ഥാപകൻ മെൽവിൻ ജോൺസിന്റെ 141 -ാമത് ജന്മദിനത്തോടനുബന്ധിച്ചു ലയൺസ് ക്ലബ്‌സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ സംഘടിപ്പിച്ച സമ്മേളനത്തോടനുബന്ധിച്ച് മുരുക്കുംപുഴ ലയൺസ് ക്ലബ്‌ ചാർട്ടർ അംഗവും ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് പി.ആർ കോ-ഓർഡിനേറ്ററുമായ എം.ജെ.എഫ് ലയൺ എ.കെ. ഷാനവാസിനെ ആദരിച്ചു.