charamam

മലയിൻകീഴ് : വിളപ്പിൽശാല തറട്ടയിൽ നിധീഷ് ഭവനിൽ കെ.ഗോപി (65) നിര്യാതനായി.ഭാര്യ : ലീല.മക്കൾ : നിധീഷ്,നീതു. മരുമക്കൾ : ലക്ഷ്മി,പ്രവീൺ. പ്രാർത്ഥന : തിങ്കളാഴ്ച വൈകുന്നേരം 4 ന്.