divakaran-nair



അരുവിക്കര :പ്രിയദർശിനിയിൽ ദിവാകരൻ നായർ (72),റിട്ട. ഇൻസ്‌പെക്ടർ, കെ എസ് ആർ ടി സി ) നിര്യാതനായി.
ഭാര്യ :വത്സല കുമാരി .എസ് (റിട്ട . സൂപ്രണ്ട്, മൃഗസംരക്ഷണ വകുപ്പ് ).മകൾ: പ്രിയ വി .ഡി (അദ്ധ്യാപിക, പൂത്രിക, മൂവാറ്റുപുഴ)
മരുമകൻ ::സുകുമാർ സി .എസ് (ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, വൈദ്യുതി ഭവൻ).സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.