കുളത്തൂർ: കരിമണൽ പുല്ലുകാട് നികുഞ്ജം അശ്വതി യിൽ പി. അശോകൻ (58 ) നിര്യാതനായി.ഭാര്യ എസ്. രാധാമണി. മക്കൾ: അഖിൽ, അലോക്. മരുമകൾ ജിനി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന്.