തിരുവനന്തപുരം : ജവഹർനഗർ ഹൗസ് നമ്പർ ജി - 1, ചിറ്റക്കാട്ട് പ്രൊഫ. സി.സി. ഫിലിപ്പ് (കുഞ്ഞുഞ്ഞൂട്ടി, 90) നിര്യാതനായി. യൂണിവേഴ്സിറ്റി കോളേജ് ഫിസിക്സ് വകുപ്പ് മേധാവി ആയിരുന്നു. ഭാര്യ കൊടുകുളഞ്ഞി കടവനാൽത്തറയിൽ മോളി. മക്കൾ : ജേക്കബ് ഫിലിപ്പ് (റിട്ട. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ), ജോൺ ഫിലിപ്പ് (റിട്ട. എൻജിനിയർ, ബഹ്റിൻ), മാത്യു ഫിലിപ്പ് (എക്സ് മസ്കറ്റ്), ജോർജ് ഫിലിപ്പ് (റിട്ട. പ്രൊഫ. രാമയ്യ എൻജിനിയറിംഗ് കോളേജ്, ബംഗളൂരു). മരുമക്കൾ : ഡോ. റിനി ജോർജ് (സയന്റിസ്റ്റ്, വി.എസ്.എസ്.സി), സൂസൻ (ആദിച്ചനല്ലൂർ), ആശ (ഇരവിപേരൂർ), ഷൈല (ത്രിശിനാപ്പള്ളി). സംസ്കാരം രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂയ്ക്കും നന്തൻകോട് ജറുസലേം മാർത്തോമാ പള്ളിയിലെ ശുശ്രൂയ്ക്കും ശേഷം മലമുകൾ സെമിത്തേരിയിൽ.