mangalam-obit

തിരുവനന്തപുരം: ചെന്തിട്ട ദേവി നഗ൪ റസിഡൻസ് അസോസിയേഷൻ 42ൽ പരേതനായ രാജാറാമിന്റെ ഭാര്യ മംഗളം രാജാറാം (85) നിര്യാതയായി. മക്കൾ: മൂ൪ത്തി, സരസ്വതി, മുരളിധര൯ മരുമകൾ: ലതാ മൂ൪ത്തി