കല്ലമ്പലം: നാവായിക്കുളം കാഞ്ഞിരംവിള വാഴവിള പുത്തൻ വീട്ടിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ രാജമ്മ അമ്മ (90)നിര്യാതയായി. മക്കൾ: ശ്യാമള അമ്മ, രമാഭായി, രഘുനാഥൻ. മരുമക്കൾ: വേലുക്കുട്ടി പിളള, പരേതരായ ജനാർദ്ദനൻ പിള്ള, രമാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.