v-raghavan

പേരൂർക്കട: കവടിയാർ ബി.എൻ.ആർ.എ 69 നന്ദനം വീട്ടിൽ വി. രാഘവൻ (72 റിട്ട. പ്രിൻസിപ്പൽ, ഗവ. ആർട്ട്‌സ് കോളേജ്, കോഴിക്കോട്) നിര്യാതനായി. ഭാര്യ: എസ്.ബി. ഉഷാകുമാരി (റിട്ട. അഡീ. സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്). മക്കൾ: മനു രാഘവൻ 5ഐ.ബി.എസ് സോഫ്റ്റ്‌വെയർ, സമാർട്ട് സിറ്റി, കൊച്ചി), ഡോ. യു.ആർ. മനീഷ (തിരുവനന്തപുരം മെഡിക്കൽകോളേജ്). മരുമക്കൾ: ദിവ്യ വിജയ്, ഡോ. ആനന്ദ് പിള്ള (അനന്തപുരി ആശുപത്രി). സഞ്ചയനം 22 വെള്ളിയാഴ്ച രാവിലെ 8.30ന്.