വെള്ളറട: അഞ്ചുമരങ്കാല ഇരിഞ്ഞിനാംപള്ളി മണിമന്ദിരത്തിൽ ഡി. വിൻസന്റ് (48) നിര്യാതനായി. ഭാര്യ: ഷീജ വിൻസന്റ് (പൊന്നമ്പി വാർഡ് മെമ്പർ) മക്കൾ: അനന്ദു വിൻസന്റ്, അനീന വിൻസന്റ്. പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 8 ന്.