നേമം : നേമം സ്റ്റുഡിയോറോഡ് പനവിളാകത്ത് വീട്ടിൽ വി. പ്രഭാകരൻനായർ (77) നിര്യാതനായി. ഭാര്യ രാധാദേവി. മക്കൾ: പി.ആർ. പ്രകാശ് (പൂരം മാർക്കറ്റിംഗ് ആൻഡ് എന്റർപ്രൈസസ്), പി.ആർ. പ്രമോദ് ( കേരളാവിഷൻ, മലയിൻകീഴ്). മരുമക്കൾ: വി.കെ. സിനി (തൊഴിൽ വകുപ്പ്), യു. രമ്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.