photo

പാലോട്: പച്ച സരസ്വതി വിലാസത്തിൽ എ. അപ്പുക്കുട്ടൻ നായർ (80) നിര്യാതനായി. പരേതയായ സരസ്വതി അമ്മയാണ് ഭാര്യ. മക്കൾ: അനിതകുമാരി, ഗീതമ്മ, അമ്പിളി, സന്തോഷ് (ശാസ്താ സ്റ്റോർ, പച്ച), സുരേഷ് (സ്വീറ്റ് ലാൻഡ് ബേക്കറി, പച്ച) മരുമക്കൾ: സോമൻ നായർ, വേണുഗോപാലൻ, എസ്. ജയചന്ദ്രൻ ,രാജി. സംസ്കാരം ഇന്ന് നടക്കും.