കളമച്ചൽ: വലിയകണിച്ചോട് കൈലാസത്തിൽ ശ്രീകണ്ഠൻ നായരുടെ ഭാര്യ ശ്രീകല. എസ്. നായർ നിര്യാതയായി. മക്കൾ: രമ്യ, അശ്വതി. മരുമക്കൾ: അഭിലാഷ്, അഭിലാഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്