പാലോട്: നന്ദിയോട് കൊച്ചുതാന്നിമൂട് വികാസ് ഭവനിൽ വിജയന്റെയും ഭാവനയുടെയും മകൻ വി. വികാസ് (30) നിര്യാതനായി. ഭാര്യ: നിഷ. മകൻ: വിനീഷ്. സഞ്ചയനം: ഞായർ രാവിലെ 9 ന്.