s

നെയ്യാറ്റിൻകര: ഓലത്താന്നി സന്ധ്യാഭവനിൽ പരേതനായ ജഗന്നാഥൻ നായരുടെ ഭാര്യ കനകവല്ലി അമ്മ (70) നിര്യാതയായി. മക്കൾ: സന്ധ്യാദേവി. കെ, വിനോദ് കുമാർ. ജെ. മരുമകൻ: ജയകുമാർ. ബി. സഞ്ചയനം 19 ന് രാവിലെ 8.30 ന്