സ്വർണം പവന് 90 രൂപ കുറയും.
- 5ലക്ഷം വിലയുള്ള കാറിന് 5000 രൂപ കുറയും.
-വാഹനങ്ങൾ, ടി.വി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മിക്സി, ഫാൻ, മൊബൈൽ ഫോൺ, ലാപ്ടോപ്പ്, കമ്പ്യൂട്ടർ, കാമറ, മരുന്നുകൾ, 1000 രൂപയ്ക്ക് മേലുള്ള തുണികൾ, കണ്ണട, ചെരുപ്പ്, ബാഗ്, സിമന്റ്, പെയിന്റ്, മാർബിൾ, സെറാമിക് ടൈൽ, ഫർണിച്ചർ, വയറിംഗ് കേബിൾ, ഇൻഷ്വറൻസ്, സിനിമ ടിക്കറ്റ് തുടങ്ങിയവയ്ക്ക് ഒരു ശതമാനം കുറയും.
ചെലവ് കുറയും
- ഇലക്ട്രിക് വാഹനങ്ങൾ
-പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾ
-സിറ്റി ഗ്യാസ്, സി.എൻ.ജി