മുടപുരം:മുടപുരം തെറ്റിവിള തിരുവോണം വീട്ടിൽ ഗോപാലൻ (74, റിട്ട. കേന്ദ്ര സർക്കാർ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിന്ദു, സിന്ധു. മരുമകൻ:ബൈജു. സഞ്ചയനം 18 ന് രാവിലെ 8 ന്.