പള്ളുരുത്തി: പെരുമ്പടപ്പ് ഊരളക്കശ്ശേരി ടെമ്പിൾ റോഡ് പുല്ലുവേലിപ്പറമ്പ് വീട്ടിൽ ജോസഫ് ഡിക്രൂസ് (ജോൺ - 65) നിര്യാതനായി. ഭാര്യ: ഗ്ലാഡിസ്. മക്കൾ: ഗിൽബിൻ, ഡിവിൻ, ഡിക്‌സി. മരുമകൻ:ഷാജൻ ദേവസി.