s

തിരുവനന്തപുരം: മുട്ടട മാവുവിളവീട്ടിൽ രാജാഗോപാലിന്റെ (മണിയൻ) ഭാര്യ രമാദേവി (67) നിര്യാതയായി.

മക്കൾ സുരേഷ്ബാബു (അനെർട്ട് )സന്ധ്യ മരുമക്കൾ രാജീവൻ, രമ്യ. മരണാന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 9ന് വട്ടിയൂർക്കാവ് വയലിക്കട ഹരിതനഗർ (14എസ്.എ)ഗോപിക ഭവനിൽ നടക്കും.