കാട്ടാക്കട: കാട്ടാക്കട കഞ്ചിയൂർക്കോണം ആദിത്യയിൽ ആർ. രഘു(61) നിര്യാതനായി. ഭാര്യ: ചന്ദ്രകുമാരി. മക്കൾ: ഹരികൃഷ്ണൻ, ശ്രീനിധി, അരുൺ കൃഷ്ണൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.